Book Name in English : Balachandran chullikkaadinte Kavya Prapanjam
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെ രസധ്വനി വക്രോക്തിസിദ്ധന്തങ്ങളുടെ വിമര്‍ശന സമീപനത്തില്‍ വിശലം ചെയ്യുന്നു.സംസ്കൃത സാഹിത്യ വിമര്‍ശന സിദ്ധാന്തങ്ങളും മാര്‍ക്സിയന്‍ സാഹിത്യവിമര്‍ശന സിദ്ധാന്തവും സമന്വയിപ്പിച്ചുകൊണ്ടുള്ള സവിശേഷ്മായ പഠന ഗ്രന്ഥം. അക്കദമിക്ക് രംഗത്തുള്ളവര്‍ക്കും വിദ്യാര്‍ത്ഥികല്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത പുസ്തകം.
Write a review on this book!. Write Your Review about ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാവ്യപ്രപഞ്ചം Other InformationThis book has been viewed by users 1315 times