Book Name in English : Bandhukkal, Sathrukkal Sreekumaran Thampyyude Jeevithathiloode
ട്യൂട്ടോറിയൽ അദ്ധ്യാപകനായി, കവിയായി, നോവലിസ്റ്റായി, എൻജിനിയറായി, സിനിമാഗാനരചയിതാവായി, ഗാനസംവിധായകനായി, തിരക്കഥാകൃത്തായി, സംവിധായകനായി, നിർമ്മാതാവായി. 85 തിരക്കഥകൾ രചിച്ചു. 25 സിനിമകൾ നിർമ്മിച്ചു. 13 സീരിയലുകൾ നിർമ്മിച്ചു. സിനിമയുടെ എല്ലാ ഘടകങ്ങളും കൈകാര്യം ചെയ്യാനറിയുന്ന ഒരു സകലകലാവല്ലഭനായി ശ്രീകുമാരൻതമ്പി മാറി. വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ എന്നാണല്ലോ. സിനിമാക്കഥപോലെതന്നെ കയറ്റിറക്കങ്ങളും
29 സിനിമകൾ സംവിധാനം ചെയ്തു.
48 ഡോക്യുമെന്റ്ററികൾ നിർമ്മിച്ചു.
ഒടുവിൽ കടം കയറി. നിസ്വനായി.
വീടു വിറ്റു.
നാടുവിട്ടു.
മകൻ മരിച്ചു.
ഭാഗ്യനിർഭാഗ്യങ്ങളും നിറഞ്ഞ ഒരു ജീവിതത്തെപ്പറ്റി.Write a review on this book!. Write Your Review about ബന്ധുക്കൾ, ശത്രുക്കൾ ശ്രീകുമാരൻതമ്പിയുടെ ജീവിതത്തിലൂടെ Other InformationThis book has been viewed by users 8 times