Image of Book ബഷീര്‍ അബുവിന്റെ ഓര്‍മ്മകള്‍
  • Thumbnail image of Book ബഷീര്‍ അബുവിന്റെ ഓര്‍മ്മകള്‍
  • back image of ബഷീര്‍ അബുവിന്റെ ഓര്‍മ്മകള്‍

ബഷീര്‍ അബുവിന്റെ ഓര്‍മ്മകള്‍

Publisher :Green Books
ISBN : 9798184230511
Language :Malayalam
Edition : 2008
Page(s) : 75+
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Basheer Abuvinte Ormakal

ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാ‍ളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്‍ ഖാദറും ആനുമ്മയും ഫനീയും പാത്തുമ്മയും എല്ലാവരും പോയി.ഇപ്പോള്‍ വെറും ഓര്‍മ്മകളായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളും സാഹിത്യാരാധകരുമൊക്കെ വീട്ടില്‍ വരുന്നു. ഇക്കാക്കയെ കുറിച്ച് അവര്‍ പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അനേഷണ സംഘങ്ങള്‍ വന്നു കോണ്ടേയിരിക്കും എന്നാണ് എന്റെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവര്‍ക്കുവേണ്ടിയാണ് ഈ പുസ്തകം മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജന്‍ അബുവിന്റെ ഓര്‍മ്മകള്‍.
Write a review on this book!.
Write Your Review about ബഷീര്‍ അബുവിന്റെ ഓര്‍മ്മകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2162 times