Book Name in English : Basheer Enna Anugraham
“ബീന എന്ന പെണ്‍കുട്ടി കേവലം സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയില്‍ നിന്നുതുടങ്ങി ബഷീര്‍ കഥാവശേഷനാവുന്ന നാള്‍ വരെ അവര്‍ക്കിടയില്‍ വളര്‍ന്നുവിടര്‍ന്ന ഒരപൂര്‍വ്വ സുന്ദരമായ ബന്ധത്തെപ്പറ്റിയാണ് ഈ പുസ്തകം പറയുന്നത്. ബഷീറിന്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പിനില്‍ക്കുന്ന ഈ കൃതി ബഷീര്‍കൃതികളില്‍ ഒന്നെന്നപോലെ പ്രകാശവത്തായിരിക്കുന്നു.“
അടൂര്‍ ഗോപാലകൃഷ്ണന്‍Write a review on this book!. Write Your Review about ബഷീര്‍ എന്ന അനുഗ്രഹം Other InformationThis book has been viewed by users 1266 times