Book Name in English : sthreekalum neethinyaya vyavasthayum
ലോകരാഷ്ട്രങ്ങളില് ഏറ്റവും സ്ത്രീ സംരക്ഷണ നിയമങ്ങളുള്ള ഇന്ത്യയില് സ്തീകളുടെ അവകാശങ്ങള് വേണ്ടവിധം സംരക്ഷിക്കപ്പെടുന്നുണ്ടോ? അഭ്യസ്ഥവിദ്യരായവര്ക്കുപോലും നിയമത്തെക്കുറിച്ചുള്ള അജ്ഞത പ്രശ്നം കൂടുതല് സങ്കീര്ണ്ണമാക്കുന്നു. നിയമം നല്കുന്ന പരിരക്ഷയെക്കുറിച്ചും തുല്യത ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചും ലളിതമായ ഭാഷയില് വിവരണം നല്കിക്കൊണ്ട് സ്തീകളെയും പുരുഷന്മാരെയും ഒരുപോലെ ബോധവല്ക്കരിക്കുന്നു ഈ കൃതി.
reviewed by Anoop
Date Added: Saturday 6 Jul 2024
വായിച്ച പുസ്തകങ്ങളിൽ ഇപ്പോഴും ഞാൻ ജീവിക്കുന്ന ഒരു പുസ്തകം ♥️
Rating:
[5 of 5 Stars!]
Write Your Review about സ്തീകളും നീതിന്യായ വ്യവസ്തയും Other InformationThis book has been viewed by users 1120 times