Book Name in English : Bavali
ചുളിവില്ലാതെ നമ്മുടെ മുന്നിൽ നിവർന്നു കിടക്കുന്ന കാലത്തിരശ്ശീലയിൽ ഓർക്കാപ്പുറത്ത് കോളിളകിയാൽ സംഭവിക്കുന്നതെന്തോ ആ പുതുമയുള്ള അനുഭൂതിയാണ് രവി നമ്പ്യാരുടെ കഥകൾ തരുന്നത്. അസാധാരണമായ രുചിയുള്ള വിരുന്ന് സി രാധാകൃഷ്ണൻ പ്രകൃതിയുടെ ഇന്ദ്രജാലങ്ങൾ ഇതിലെ മിക്ക കഥകളിലുമുണ്ട്.മനുഷ്യജീവിതമാണ് ആവിഷ്കരിക്കുന്നതെങ്കിലും ഒട്ടും മനുഷ്യകേന്ദ്രീകൃതമല്ലാത്ത ഒരു ദർശനം ഈ കഥകൾക്ക് നൽകുന്ന ജൈവീകത ശ്രദ്ധേയമത്രെ!മലയും പുഴയും നിറഞ്ഞ വന്യകാന്തികളും വെളിച്ചത്തിന്റെ പലതരം വിന്യാസങ്ങളും ഈ കഥകൾക്ക് നൽകുന്ന സൗന്ദര്യം വീണ്ടും വീണ്ടും ഈ പുസ്തകം വായിക്കാൻ നമ്മെ വായിക്കാൻ പ്രേരിപ്പിക്കും.
പി സുരേന്ദ്രൻWrite a review on this book!. Write Your Review about ബാവലി Other InformationThis book has been viewed by users 3 times