Book Name in English : Beefum Beliefum
പശുരാഷ്ട്രീയം സംഘപരിവാറിന്റെ അജണ്ടയായിട്ട് കാലമേറയായി. മതരാഷ്ട്രീയത്തിനായി അത് വീണ്ടും പുറത്തെടുത്തിരിക്കുകയണ്. ജനങ്ങള്‍ എന്തു തിന്നണം എന്ത് തിന്നരുതെന്ന് നിര്‍ണ്ണയിക്കുന്നത് ഒരു ഭരണകൂടമോ പാര്‍ട്ടിയോ സംഘടനയോ ആകുന്നത് ജനാധിപത്യ വിശുദ്ധതയും ഫാസിസവുമണ്.
Write a review on this book!. Write Your Review about ബീഫും ബിലീഫും Other InformationThis book has been viewed by users 2263 times