Book Name in English : Beevi Ummu Umaara
ഇതിഹാസകഥകളിലെ കഥാപാത്രങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ധൈര്യവും സ്ഥൈര്യവും ആദര്‍ശധീരതയും നേതൃസ്‌നേഹവും സാഹസികതയും പ്രകടമാക്കിയ ധീരവനിതകള്‍ ഇസ് ലാമിക ചരിത്രത്തില്‍ ധാരാളമുണ്ട്. അത്തരം മഹദ് രത്‌നങ്ങളില്‍ ഒരാളാണ് അന്‍സ്വാരി വനിതയായ നുസൈബ എന്ന ഉമ്മുഉമാറ(റ). സത്യപ്രസ്ഥാനത്തിനുവേണ്ടി മനവും തനുവും സമര്‍പ്പിച്ച ധീരനായികയാണവര്‍. ഉമ്മുഉമാറയുടെ (റ) ജീവിതം അവതരിപ്പിക്കുകയാണ് ഈ കൃതി.Write a review on this book!. Write Your Review about ബീവി ഉമ്മു ഉമാറ Other InformationThis book has been viewed by users 1937 times