Image of Book ഭാഷാശുദ്ധിയും ഭരണഭാഷയും
  • Thumbnail image of Book ഭാഷാശുദ്ധിയും ഭരണഭാഷയും
  • back image of ഭാഷാശുദ്ധിയും ഭരണഭാഷയും

ഭാഷാശുദ്ധിയും ഭരണഭാഷയും

ISBN : 9780000108715
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhaashaashudhiyum Bharanabhaashayum

മലയാള ഭാഷയുടെ അശ്രദ്ധയാൽ ശുദ്ധിയും ശക്തിയും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന മാതൃഭാഷയുടെ ഭാവിയിൽ ഉത്കണ്ഠാകുലനായ ഒരു ഭാഷാസ്നേഹിയുടെ പരിദേവനങ്ങളും പരിഹാരനിർദ്ദേശങ്ങളും അടങ്ങിയ വിശിഷ്ടകൃതിയാണ് ’ഭാഷാശുദ്ധിയും ഭരണഭാഷയും’. മുറിവേറ്റ് വഴിയിലെങ്ങോ ഉപേക്ഷിക്കപ്പെട്ട ഒരമ്മയുടെ ചിത്രമാണ് ഈ താളുകളിലൂടെ കാണാൻ കഴിയുന്നത്. ഈ വിശിഷ്ടകൃതി കൈയിലെടുത്തിട്ട് മുഴുവൻ വായിച്ചുതീർത്തിട്ടേ താഴെ വയ്ക്കാൻ കഴിഞ്ഞുള്ളൂ. അത്ര ഹൃദ്യവും വശ്യവുമായിട്ടുണ്ട് ഇതിലെ പ്രതിപാദ്യം. നാം വരുത്തുന്ന ഭാഷാവൈകല്യത്തിന് ഒരു വിദഗ്ധ ചികിത്സാനിർദ്ദേശമാണ് ഈ ഗ്രന്ഥം.
Write a review on this book!.
Write Your Review about ഭാഷാശുദ്ധിയും ഭരണഭാഷയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times