Image of Book ഭാഗവതകഥ
  • Thumbnail image of Book ഭാഗവതകഥ
  • back image of ഭാഗവതകഥ

ഭാഗവതകഥ

Publisher :DC Books
ISBN : 9788126423095
Language :Malayalam
Edition : 2020
Page(s) : 728
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Bhagavathakatha

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്‍പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില്‍ ഇതള്‍ വിരിയുന്നു. - വിവര്‍ത്തനം: ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്‌
Write a review on this book!.
Write Your Review about ഭാഗവതകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 633 times

Customers who bought this book also purchased