Book Name in English : Bhajagovindam
മാനവിക ഹൃദയങ്ങളില്‍ ഭക്തിയും സേവനവും നിറയ്ക്കാന്‍ ശങ്കരാചാര്യസ്വാമികളാല്‍ വിരചിതമായ ഭജഗോവിന്ദ സ്തോത്രത്തിന്റെ എല്ലാവര്‍ക്കും സുഗ്രഹമായ വ്യാഖ്യാനം.
ശ്രീശങ്കരാചാര്യകൃതികളില്‍ ഏറെ പ്രസിദ്ധവും ജനകീയവുമായതാണ് ഭജഗോവിന്ദം എന്നുകൂടി അറിയപ്പെടുന്ന മോഹമുദ് ഗരം. മോഹത്തെ തകര്‍ത്തുകളയുന്ന ഇരുമുലക്ക (മുദ്ഗരം) എന്നു സ്വയം പേരുകൊണ്ട് അടയാളപ്പെടുത്തുന്ന ഈ ദാര്‍ശനിക സ്തോത്രം ഓരോ മാനവജന്മത്തിനും ഭക്തി-കര്‍മ്മം-ജ്ഞാനം എന്നിവയിലൂടെ പാരമാര്‍ത്ഥിക തലത്തെ എങ്ങനെ പുല്‍കാം എന്ന് വിശദീകരിക്കുന്നു.Write a review on this book!. Write Your Review about ഭജഗോവിന്ദം Other InformationThis book has been viewed by users 1742 times