Book Name in English : Bharanachakram Chirikkunnu
സര്‍ക്കാര്‍ ഓഫീസ്സുകളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നര്‍മ്മകഥകളാണിവ . ആഫീസുകളിലെ മുഷിപ്പന്‍ അന്തരീക്ഷത്തില്‍ നിന്ന് ഈ ചിരിവൈദ്യന്‍ കുറെ രസഗുളികകള്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്നു . അത്താഴത്തിനു ശേഷം നാലു ഗുളികകള്‍ വീതം കഴിക്കുക . നിങ്ങളുടെ ടെന്‍ഷന്‍ , പമ്പയും , ഭാരതപുഴയും കടക്കും . കളിവീണ പബ്‌ളിക്കേഷന്‍സ് , തിരുവനന്തപുരം.Write a review on this book!. Write Your Review about ഭരണചക്രം ചിരിക്കുന്നു Other InformationThis book has been viewed by users 2213 times