Book Name in English : Bharathathile Pambukal
ഭാരതത്തിലെ പാമ്പുകളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയും ലളിതമായ രീതിയില്‍ മിഴിവുറ്റ ഭാഷയില്‍ തയ്യാറാക്കിയ ഈ കൃതി പാമ്പുകളെക്കുറിച്ച് ഒരുപാടുകാര്യങ്ങള്‍ നമ്മോടു പറഞ്ഞുതരുന്നു. വിഷമുള്ളവ, വിഷമില്ലാത്തവ, പ്രജനനരീതികള്‍ തുടങ്ങി ഒട്ടുവളരെ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ് എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്. Write a review on this book!. Write Your Review about ഭാരതത്തിലെ പാമ്പുകള്‍ Other InformationThis book has been viewed by users 2306 times