Book Name in English : Bharathathinte Saumyashakthi
സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്കാരികസംയോജനത്തോടു നീതിപുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണം. വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാകുന്ന സോമഗണേശസ്മരണ, ഭാരതത്തിന്റെ സൗമ്യശക്തിയാവുന്നതു പുതിയ ഭാരതീയ ചരിത്രരചനയിൽ തെളിയും എന്ന ദീർഘദർശനം.Write a review on this book!. Write Your Review about ഭാരതത്തിന്റെ സൗമ്യശക്തി Other InformationThis book has been viewed by users 534 times