Book Name in English : Bharatheeya Kalacharitram
ഓരോ ഭാഷയുടെയും വളര്‍ച്ചയും ശക്തിയും ആ ഭാഷയില്‍ ഏതെല്ലാം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് ഭാരതത്തിലെ ഓരോ പ്രാദേശിക ഭാഷയും അതിനു വേണ്ടി ശ്രമിക്കുന്നു. സമകാലിക വൈജ്ഞാനിക സാഹിത്യശാഖയില്‍ ചിത്ര ശില്പ വാസ്തു കലകളുടെ പ്രസക്തിയും വളര്‍ച്ചയും വളരെ ശ്രദ്ധേയമാകുന്നു.Write a review on this book!. Write Your Review about ഭാരതീയ കലാചരിത്രം Other InformationThis book has been viewed by users 1244 times