Image of Book ഭാരതീയ ചിന്ത
  • Thumbnail image of Book ഭാരതീയ ചിന്ത
  • back image of ഭാരതീയ ചിന്ത

ഭാരതീയ ചിന്ത

ISBN : 9789391328801
Language :Malayalam
Edition : 7th Edition May 2015
Page(s) : 704 , Cover : Hardcover
Condition : New
1 out of 5 rating, based on 9 review(s)
Printed Book

Rs 650.00
Rs 611.00

Book Name in English : Bharathiya Chinta

പ്രാചരിത്രകാലം മുതല്‍ ഇന്നുവരെയുള്ള ഭാരതീയ ചിന്തയുടെ ചരിത്രമാണ്. ഇതിലെ പ്രതിപാദ്യം. കേവലമായ ദാര്‍ശനികാശയങ്ങള്‍ മാത്രമല്ല ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത്. ദാര്‍ശനിക ചിന്തയുടെ വളര്‍ച്ചയെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയുടെ പശ്ചാതലത്തില്‍ പരിശോധനയില്‍ സ്വീകരിച്ചിരിക്കുന്നത്. മാര്‍ക്സിസ്റ്റ് സമീപനമാകുന്നു. പക്ഷേ യാന്ത്രികമായ മാര്‍ക്സിസ്റ്റ് രീതിയല്ല. അതാത്, ആശയങ്ങള്‍ ഭൗതിക സാഹചര്യങ്ങളുടെ പ്രതിഫലനങ്ങള്‍ മാത്രമാണ് എന്ന് ഗ്രന്ഥകര്‍ത്താവ് വിശ്വസിക്കുന്നില്ല.
Write a review on this book!.
Write Your Review about ഭാരതീയ ചിന്ത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3303 times

Customers who bought this book also purchased