Book Name in English : Bharathiyasastrachintha Pusthakam - 2 Prapanchavinjaniyam
ഏകവും അദ്വയവും നിര്‍ഗുണവും നിരാകാരവുമായ പരമസത്യം എങ്ങെനെ വിവിധ ആകൃതിയോടുകൂടിയ ഈ പ്രപഞ്ചമായി പരിണമിച്ചുവെന്നും അതിനിടയില്‍ എന്തെല്ലാം പരിണാമങ്ങളും വിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഉള്ള പ്രപഞ്ചവിജ്ഞാനീയത്തെപ്പറ്റി ഋഷീശ്വരന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ സയുക്തികം സോദാഹരണം ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.Write a review on this book!. Write Your Review about ഭാരതീയശാസ്ത്രചിന്ത പുസ്തകം - 2 പ്രപഞ്ചവിജ്ഞാനീയം Other InformationThis book has been viewed by users 1036 times