Book Name in English : Bhashayoga Vashishtram -Gadhyam- Samskrithamoola Grandha Sahithyam
വാല്മീകി കർത്താവായിട്ടുള്ളതും യോഗവാസിഷ്ഠം എന്ന പേരിൽ പ്രസിദ്ധവുമായ ’മഹാരാമായണം’ എന്ന ഗ്രന്ഥത്തിന്റെ സമ്പൂർണ ഗദ്യപരിഭാഷയാണ് ’ഭാഷാ യോഗവാസിഷ്ഠം - (ഗദ്യം) സംസ്കൃത മൂലഗ്രന്ഥസഹിതം’. വിശ്വാമിത്രാഗമനം, രാമന്റെ ബാഹ്യലോകവ്യവഹാരങ്ങളോടുള്ള വൈരാഗ്യസ്ഥിതി എന്നിവ ഉൾപ്പെടുന്ന വൈരാഗ്യ - മുമുക്ഷുവ്യവഹാര പ്രകരണങ്ങളാണ് ഒന്നാം വാല്യത്തിലുള്ളത്.Write a review on this book!. Write Your Review about ഭാഷായോഗ വാസിഷ്ഠം -ഗദ്യം- സംസ്കൃതമൂലഗ്രന്ഥസഹിതം വാല്യം 1 Other InformationThis book has been viewed by users 6 times