Book Name in English : Bhaskara Menon
മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണ നോവലാണിത്. നായർ തറവാട്ടിലെ ഒരു കാരണവരുടെ കൊലപാതകത്തിൻ്റെ അന്വേഷണ മാണ് ഇതിലെ കഥ
. നോവലിൻ്റെ ശീർഷകകഥാപാത്രമായ ഭാസ്ക്‌ക രമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊ ലപാതകം അന്വേഷിക്കുന്ന പോലീസ്
ഉദ്യോഗസ്ഥനാണ്. ഭാസ്ക്കര മേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്. വളരെ ലളിതമായ കുറ്റാന്വേഷണമാണെങ്കിലും
ആഖ്യാനരീതി വളരെ പഴയതായത് കൗതുകമുണർത്തുന്നു.
Write a review on this book!. Write Your Review about ഭാസ്‌ക്കര മേനോൻ Other InformationThis book has been viewed by users 84 times