Book Name in English : Bhoothavetta
പ്രേതവേട്ടക്കാരൻ വാഗോ പലതരം പ്രേതങ്ങളെ കീഴടക്കാൻ നടത്തുന്ന ശ്രങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പ്രേതവേട്ടകളുടെ അൽഭുതകരമായ സാധ്യതകളിൽ വായനക്കാർ ജിജ്ഞാസാഭരിതരാകും. പല സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് ഗോസ്റ്റ് എലിമിനേഷൻ സർവീസ് ഓഫീസിന്റെ സഹായം തേടിയെത്തുന്നത്. പ്രേതങ്ങൾ കൂടി കഥാപാത്രങ്ങളാകുന്ന; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് രസിക്കാനുതകുന്ന ഒരു ഹൊറർ നോവൽ.Write a review on this book!. Write Your Review about ഭൂതവേട്ട Other InformationThis book has been viewed by users 451 times