Book Name in English : Bible Aaswadanam
ശ്രീ. സിറിയക് സി. തയ്യാറാക്കിയിട്ടുള്ള ഈ ചെറുഗ്രന്ഥം ബൈബിളിലെ ഒരുപക്ഷേ, നാളിതുവരെ ആരും കണ്ടെത്താത്ത ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള സ്വകാര്യമായ ഉള്‍ക്കാഴ്ചകളും അതിന്റെ ആസ്വാദ്യകരമായ ആസ്വാദനവുമാണ്. ചിന്തയ്ക്കും വിനോദത്തിനും ഉതകുംവിധമാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൈവികപദ്ധതിയുടെ ഭാഗമായി വിരചിതമായ ബൈബിളിലെ പല സംഭവങ്ങളും ആധുനിക ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ കാണിച്ചിരിക്കുന്ന മികവും കൗശലവും അതിശയിപ്പിക്കുന്നതാണ്.
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍Write a review on this book!. Write Your Review about ബൈബിൾ ആസ്വാദനം Other InformationThis book has been viewed by users 13 times