Image of Book കറിയാച്ചന്റെ ലോകം
  • Thumbnail image of Book കറിയാച്ചന്റെ ലോകം
  • back image of കറിയാച്ചന്റെ ലോകം

കറിയാച്ചന്റെ ലോകം

Publisher :Green Books
ISBN : 9798184230689
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
3 out of 5 rating, based on 19 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Kariyachante Lokam

നര്‍മ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന്‍ നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ-സംസ്കാരിക സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുര്‍ഗന്ധപൂരിതവുമായ അടിയൊഴുക്കുകള്‍ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ.എല്‍.മോഹന വര്‍മ്മയുടെ പ്രതിഭയുടെ മൂര്‍ച്ച ആള്‍ക്കുട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about കറിയാച്ചന്റെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7344 times

Customers who bought this book also purchased