Image of Book ബൈസിക്കിൾ തീവ്സ്
  • Thumbnail image of Book ബൈസിക്കിൾ തീവ്സ്
  • back image of ബൈസിക്കിൾ തീവ്സ്

ബൈസിക്കിൾ തീവ്സ്

Publisher :Green Books
ISBN : 9788184234596
Language :Malayalam
Edition : 2018
Page(s) : 100
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Bicycle Thieves

തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ ചലച്ചിത്രരേഖയാണ്‍ ഈ പുസ്തകം . അവതാരിക : വിജയകൃഷ്ണൻ
reviewed by Anonymous
Date Added: Sunday 20 Mar 2022

Excellent

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ബൈസിക്കിൾ തീവ്സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3844 times

Customers who bought this book also purchased