Image of Book ബിലാത്തിവിശേഷം
  • Thumbnail image of Book ബിലാത്തിവിശേഷം

ബിലാത്തിവിശേഷം

ISBN : 9788182645158
Language :Malayalam
Edition : 2010
Page(s) : 203
Condition : New
3 out of 5 rating, based on 8 review(s)

Book Name in English : Bilathivishesham

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ ബ്രിട്ടീഷ് ജനതയുടെ ജീവിതരീതികളെയും സംസ്‌കാരത്തെയും കുറിച്ചുള്ള വിവരങ്ങള്‍. അന്നത്തെ യൂറോപ്യന്‍ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥകളുടെ വിശദമായ പ്രതിപാദനം. സമ്പന്നരുടെ സ്വര്‍ഗവും ദരിദ്രരുടെ നരകവുമായിരുന്ന ലണ്ടനും ഇംഗ്ലണ്ടും കാല്പനികമായ വശ്യതയോടെ ഈ കൃതിയില്‍ ജീവിക്കുന്നു. കെ.പി. കേശവമേനോന്റെ സഞ്ചാര സാഹിത്യ കൃതി.
Write a review on this book!.
Write Your Review about ബിലാത്തിവിശേഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5224 times

Customers who bought this book also purchased