Book Name in English : Biriyani Muthal Thairusadam Vare
അനായാസമായി പാചകംമുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ചെയ്തുനോക്കാവുന്ന ലളിതമായ പാചകവിധികൾ. സ്വാദിഷ്ടമായ നിരവധി ഭക്ഷണപദാർത്ഥങ്ങളുടെ രസകരമായ റെസിപ്പികൾ. ഇതു സാധാരണ പാചകഗ്രന്ഥമല്ല; രസകരമായ ആക്റ്റിവിറ്റികൾ, ശാസ്ത്രസത്യങ്ങൾ ഒക്കെ ഇതൾവിരിയുന്ന ഹൃദ്യമായ ആഖ്യാനം.Write a review on this book!. Write Your Review about ബിരിയാണി മുതല്‍ തൈരുസാദം വരെ Other InformationThis book has been viewed by users 549 times