Book Name in English : Borhes Bhavanayude Udyanapalakan
അത്ഭുതകരമായ ആഖ്യാനങ്ങളിലൂടെ ചെറുകഥയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച ലൂയി ബോർഹെസിന്റെ ജീവിതത്തെയും രചനകളെയും ആധികാരികമായി അവതരി പ്പിക്കുന്ന കൃതി. കഥയും കവിതയും വിമർശനങ്ങളുമടങ്ങുന്ന ബോർഹെസിന്റെ സാഹിത്യലോകത്തെ അടുത്തറിയുന്നതിന് ഉപകാര പ്രദമായ കൃതി.Write a review on this book!. Write Your Review about ബോർഹെസ് ഭാവനയുടെ ഉദ്യാനപാലകൻ Other InformationThis book has been viewed by users 3 times