Book Name in English : Branth Oru Kalayanu
അനേകം ധര്‍മ്മസങ്കടങ്ങളാല്‍ വരളുന്ന ആധുനിക മനുഷ്യന്റെ മനസ്സിലേയ്ക്ക് അശ്വാസതീര്‍ത്ഥമായി ഈ കവിതകള്‍ ഒഴുകിയെത്തട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.നവാഗതനായ ഒരു രചയിതാവിനെയല്ല. ഇരുത്തം വന്ന ചിന്തകളാല്‍ അനുഗ്രഹീതനായ ഒരു കവിതയെയാണ് ഞാനിവിടെ കാണുന്നത്.
പി.പി.ശ്രീധരനുണ്ണിWrite a review on this book!. Write Your Review about ഭ്രാന്ത് ഒരു കലയാണ് Other InformationThis book has been viewed by users 3175 times