Book Name in English : Bruno: Swathanthra Chinthayude Agnijwala
പ്രപഞ്ച ഘടനയെക്കുറിച്ചുള്ള സത്യാ ന്വേഷണത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച ബ്രൂണോയുടെ ജീവിതത്തേയും ദർശനത്തേയും കുറിച്ചുള്ള മലയാള ത്തിലെ ആദ്യത്തെ സമഗ്രപഠനം.
കത്തോലിക്കാ സഭ 1000 ൽ തീയിൽ ഹോമിച്ച ബ്രൂണോ എന്ന പുരോഹിത ന്റെ വിപ്ലവ ചിന്തകൾ യൂറോപ്പിൽ ഒട്ടേറെ പുതിയ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകി. കവിയും നാടകകൃത്തും ശാസ് ത്രപ്രചാരകനും സ്വതന്ത്ര ചിന്തകനുമാ യിരുന്ന ബ്രൂണോ ഇന്നും മാനവരാശി യുടെ മാർഗദർശിയായി ധൈഷണിക ലോകത്ത് പ്രകാശം പരത്തുന്നു.Write a review on this book!. Write Your Review about ബ്രൂണോ - സ്വതന്ത്രചിന്തയുടെ അഗ്നിജ്വാല Other InformationThis book has been viewed by users 4 times