Book Name in English : Buddhamathavum Jaathivyavasthayum
സി. ഇ. ഒന്നു മുതൽ ഒമ്പതുവരെയുള്ള നൂറ്റാണ്ടുകളിൽ കേരളത്തിലെ പ്രബല മതമായിരുന്ന ബുദ്ധമതത്തിന് എന്തു സംഭവിച്ചു? അവർ ഹിന്ദുമതത്തിൽ ചേർന്നു എന്നു പറയുമ്പോൾ ആ മരത്തിൽ എന്തു സ്ഥാനമാണ് അവർക്ക് കിട്ടിയത്? നാലു വർണത്തിലും അഞ്ചാമത്തെ സങ്കരജാതിയിലും പെടാത്ത അവർണർ ഹിന്ദുക്കളാവുന്നതെങ്ങനെ?
കേരളത്തിലെ ബുദ്ധമരത്തിൻ്റെ തിരോധാനവും ഇവിടത്തെ ജാതിവ്യവസ്ഥയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് വിശദീകരിക്കുന്ന കൃതി ജാതികളെപ്പറ്റി വളരെയധികം തെറ്റായധാരണകൾ നിലനിൽക്കുന്ന ഇക്കാലത്ത് അവ തിരുത്താൻ ചരിത്രത്തിന്റെ പുതിയ പഠനങ്ങൾ ആവശ്യമാണ്.Write a review on this book!. Write Your Review about ബുദ്ധമതവും ജാതിവ്യവസ്ഥയും Other InformationThis book has been viewed by users 6 times