Book Name in English : Butterflies Park
ജഹനാര എന്ന ജെന്ന നൈനൂസ് എന്ന എന്താരയും ഓലക്കണ്ടന്‍ എന്ന ചിത്രശലഭവും ചേര്‍ന്ന് മാടായിക്കുന്നിലെ ബട്ടര്‍ഫ്ലൈസ്പാര്‍ക്കിലേക്ക് നടത്തുന്ന രസകരവും അത്ഭുതം ജനിപ്പിക്കുനതുമായ യാത്ര . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായ ആഖ്യാനശൈലിയില്‍ താഹ മാടായി ബുട്ടെര്‍ഫ്ലൈസ്പാര്‍ക്കിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്നു .
ഞാന്‍ കുഞിവാലന്‍ ഇംഗ്ലീഷ് പേര് yamfly ശാസ്ത്രീയനാമം loxura atymnus . ഞാന്‍ നാട്ടുകോമാളി ഇംഗ്ലീഷ് പേര് common pierrot ശാസ്ത്രീയനാമം castalius rosimon . ഞാന്‍ തവിടന്‍ ഇംഗ്ലീഷ് പേര് common bushbrown ശാസ്ത്രീയനാമം mycalesis perseus . കൂട്ടുകാരെ ഞങ്ങളും ഈകഥയില്‍ ഉണ്ട് ………
Write a review on this book!. Write Your Review about ബട്ടര്‍ഫ്‌ളൈസ് പാര്‍ക്ക് Other InformationThis book has been viewed by users 2493 times