Image of Book ബൈ ജൂനറ്റ് ഗ്രേയ്‌സ്
  • Thumbnail image of Book ബൈ ജൂനറ്റ് ഗ്രേയ്‌സ്
  • back image of ബൈ ജൂനറ്റ് ഗ്രേയ്‌സ്

ബൈ ജൂനറ്റ് ഗ്രേയ്‌സ്

Publisher :Green Books
ISBN : 9788197942037
Language :Malayalam
Edition : 2024
Page(s) : 232
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : By Junette Grace

ആർദ്രമായ കണ്ണുകളിൽനിന്ന് അടരാൻ വിതുമ്പിയ രണ്ടു കണ്ണുനീർത്തുള്ളികൾ. കാൻവാസിൽ അത് ഒരു ഛായാചിത്രമായി പിറക്കുന്നു.
അർഹമായ കൈകളിൽ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി.
പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങൾ; ദൂരങ്ങൾ. വിലമതിക്കാനാവാത്ത ഒരു ഛായാചിത്രത്തിന്റെ അവിശ്വസനീയമായ യാത്രയുടെ അപൂർവ സുന്ദരമായ ആഖ്യാനം. കാലം വിശാലമായ കാൻവാസിലേക്ക് മാറ്റി വരച്ച ഒരു ചിത്രകാരിയുടെ അനിതരസാധാരണമായ ജീവിത കഥ .
Write a review on this book!.
Write Your Review about ബൈ ജൂനറ്റ് ഗ്രേയ്‌സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 211 times