Book Name in English : C V Raman
ആധുനിക ഇന്ത്യന്‍ ശാസ്ത്രകാരന്മാരിലെ അഗ്രഗാമിയാണ് സര്‍ സി വി രാമന്‍. അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായ രാമന്‍ ഇഫക്ടിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. സി.വി രാമന്‍ എന്ന അതുല്യ പ്രതിഭയുടെ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നില്‍ ത്യാഗനിര്‍ഭരവും സംഘര്‍ഷഭരിതവുമായ ഒരു ജീവിത കഥയുണ്ട്.ആ കഥയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.Write a review on this book!. Write Your Review about സി വി രാമന്‍ Other InformationThis book has been viewed by users 1415 times