Image of Book കെയ്റോ കത്തുകള്‍
  • Thumbnail image of Book കെയ്റോ കത്തുകള്‍
  • back image of കെയ്റോ കത്തുകള്‍

കെയ്റോ കത്തുകള്‍

ISBN : 9788188017195
Language :Malayalam
Edition : 2014
Page(s) : 120
Condition : New
3 out of 5 rating, based on 78 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Cairo Kathuakal

നൈല്‍ നദീതടങ്ങളില്‍ ആവിര്‍ഭവിച്ചസ്തമിച്ച പുരാതന സംസ്കൃതിയുടെ നഷ്ട ശിഷ്ടങ്ങളിലൂടെ മലയാളത്തിന്റെ മഹാസഞ്ചാരി എസ് കെ പൊറ്റക്കാട് അര നൂറ്റാണ്ടിനും മു‌ന്‍പ് നടത്തിയ യാത്രയുടെ ചേതോഹരമായ വിവരണങ്ങളാണീ ഗ്രന്ഥത്തിലുള്ളത് . സുഡന്റെയും ഈജിപ്തിന്റെയും ഗതകാലഗരിമയിലേയ്ക്ക് വായനക്കാരെ അനായാസം കൊണ്ടുപോകാ‌ന്‍ പൊറ്റക്കാടിന്റെ നര്‍മ്മമധുരമായ ആഖ്യാനത്തിന് കഴിയുന്നു.
Write a review on this book!.
Write Your Review about കെയ്റോ കത്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3902 times

Customers who bought this book also purchased