Image of Book കാര്‍ പരിചരണം
  • Thumbnail image of Book കാര്‍ പരിചരണം

കാര്‍ പരിചരണം

ISBN : 9788182647930
Language :Malayalam
Edition : 2010
Page(s) : 78
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Car Paricharanam

കാര്‍ ഇന്നൊരു ആഡംബരമല്ല . ഇടത്തരക്കാരന്റെ പ്രാഥമിക സ്വപ്നങ്ങളില്‍ ഒന്നായി കാര്‍ മാറിക്കഴിഞ്ഞു . ബാങ്കുകള്‍ ഉദാരമായി വായ്പ നല്‍കാന്‍ തുടങ്ങിയതോടെ ആര്‍ക്കും കാര്‍ വാങ്ങാം എന്ന സ്ഥിതിയാണ്. ഏതു കീശയ്ക്കും യോജിക്കുന്ന മോഡലുകള്‍ വിപണിയില്‍ സുലഭവുമാണ് . എന്നാല്‍ കൃത്യതയോടെ ഡ്രൈവ് ചെയ്യാനോ, നല്ല രീതിയില്‍ കാര്‍ പരിചരിക്കാനോ മിക്കവര്‍ക്കും അറിയില്ല . ലൈസന്‍സ് കിട്ടിയാല്‍ കാര്‍ ഓടിച്ചുതുടങ്ങുക , അതാണ് നമ്മുടെ ശീലം . വാഹനത്തെ വേദനിപ്പിക്കാതെ ഡ്രൈവ് ചെയ്യാനും കൃത്യതയോടെ കാര്‍ പരിചരിക്കാനും പഠിച്ചാല്‍ ഇടയ്ക്കിടെ വര്‍ക്‌ഷോപ്പിലേക്ക് ഓടുന്നത് ഒഴിവാക്കാം . അങ്ങനെ പണച്ചെലവു കുറയ്്ക്കുകയും ചെയ്യാം . അതിനുള്ള വഴികളാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.
Write a review on this book!.
Write Your Review about കാര്‍ പരിചരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1410 times

Customers who bought this book also purchased