Book Name in English : Celestial Plane
സ്ത്രീ സ്വത്വത്തിന്റെ ശക്തമായ ആവിഷ്കാരങ്ങളാണ് ഇതിലെ ഓരോകഥകളും. കേരളത്തിലെ ലൈംഗിക സദാചാരത്തിന്റെ മുഖം മൂടികള്‍ വലിച്ചുകീറുന്ന തനുജ തന്റെ ഭാഷകൊണ്ടും വിഷയ വൈവിദ്ധ്യം കൊണ്ടും പുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്നു . എങ്കിലും സ്ത്രീ സഹജമായ ആര്‍ദ്രത കൊണ്ട് വായനക്കാരുടെ മനസ്സില്‍ തന്റേതായൊരിടം കണ്ടെത്താന്‍ തനുജയ്ക്ക് സാധിക്കുന്നു.
Write a review on this book!. Write Your Review about സെലെസ്റ്റിയല്‍ പ്ലെയിന്‍ Other InformationThis book has been viewed by users 1999 times