Book Name in English : Chainayiloode Oru Samskarika Charitraneswanayathra
ചൈനയുടെ ചരിത്രവഴികള്‍ തേടിയുള്ള സഞ്ചാരത്തിനിടയില്‍ ചൈനയിലെ വിസ്മയക്കാഴ്ചകളും കര്‍ഷകത്തൊഴിലാളി വിപ്ലവത്തിന്റെ പ്രോജ്വലതയും ചൈനീസ് വിപ്ലവത്തിന്റെ നേര്‍ക്കാഴ്ചകളും മാവേയുടെ സാംസ്കാരിക വിപ്ലവത്തിന്റെ പ്രതിഫലനവും ചൈനീസ് സംസ്കാരത്തിന്റെ കെട്ടുറപ്പും വായനക്കാരന് ആസ്വാദിക്കും വിധമാണ് ഈ പുസ്തകത്തിന്റെ രചന.Write a review on this book!. Write Your Review about ചൈനയിലൂടെ ഒരു സാംസ്കാരിക ചരിത്രാന്വേഷണയാത്ര Other InformationThis book has been viewed by users 2457 times