Book Name in English : Chalachithra Vyavasayam Keralathil
ചലചിത്രം എന്ന ശാസ്ത്രം, ചലചിത്രം എന്ന കഥ, ചലചിത്രം എന്ന വ്യവസായം എന്നിവ എങ്ങനെ രൂപപ്പെട്ടുവെന്നും അതെങ്ങനെ ഇന്ത്യയിലും കേരളത്തിലും എത്തിയെന്നും ഈ ഗ്രന്ഥം രേഖപ്പെടുത്തുന്നു. മലയാള ചരിത്രത്തിലെ ആദ്യപഥികരെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ചലചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവാക്കാനാവാത്ത വിശിഷ്ടഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്.Write a review on this book!. Write Your Review about ചലചിത്ര വ്യവസായം കേരളത്തില്‍ Other InformationThis book has been viewed by users 1563 times