Image of Book ചാണക്യ സൂത്രങ്ങള്‍
  • Thumbnail image of Book ചാണക്യ സൂത്രങ്ങള്‍
  • back image of ചാണക്യ സൂത്രങ്ങള്‍

ചാണക്യ സൂത്രങ്ങള്‍

ISBN : 9788194304852
Language :Malayalam
Edition : 2020
Page(s) : 192
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 140.00
Rs 133.00

Book Name in English : Chanakyasoothrangal

കാലാതിവർത്തിയാണ് ചാണക്യദർശനങ്ങൾ .ഉണ്മയും,നന്മയും,ജ്ഞാനവും,ഗുരുവും ക്ഷമയും എന്നുവേണ്ട അദ്ദേഹത്തിൻറെ ചിന്താമണ്ഡലത്തെ സ്പർശിക്കാത്ത വിഷയങ്ങളില്ല. പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളേയും അതിന് ദൃഷ്ടാന്തങ്ങളാക്കി . വായിച്ചാസ്വദിക്കുമ്പോൾ മനസ്സിലാകുന്നു ; ഓരോ വിരലുകളും ചൂണ്ടുന്നത് നമ്മിലേക്കുതന്നെ . ആഴ്ന്നിറങ്ങുന്നതും പ്രചോദനാത്മകവുമായ വരികൾ . കട്ടിയുള്ള പുറന്തോട് പൊട്ടിച്ചെത്തുമ്പോൾ അറിവിൻറെ കരിക്കിൻവെള്ളം . ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചൂണ്ടുപലക . പരസ്പര പൂരകങ്ങളായ ആത്മീയ ഭൗതിക വികാസങ്ങളെ പ്രാപിക്കുവാനുള്ള ചവിട്ടുപടികളാകുന്നു ചാണക്യദർശനങ്ങൾ .
Write a review on this book!.
Write Your Review about ചാണക്യ സൂത്രങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 437 times

Customers who bought this book also purchased