Image of Book ചന്തന്‍ മൂപ്പനും രുദ്രന്‍ സിംഹവും
  • Thumbnail image of Book ചന്തന്‍ മൂപ്പനും രുദ്രന്‍ സിംഹവും
  • back image of ചന്തന്‍ മൂപ്പനും രുദ്രന്‍ സിംഹവും

ചന്തന്‍ മൂപ്പനും രുദ്രന്‍ സിംഹവും

ISBN : 9789391112097
Language :Malayalam
Edition : 2022
Page(s) : 52
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Chandhan Mooppanum Rudran Simhavum

വികസനത്തിന്റെ പേരില്‍ കാട് കൈയേറുന്ന മനുഷ്യര്‍ അവിടെ വസിക്കുന്ന സസ്യജീവജാലങ്ങളെ കുറിച്ച് ചിന്തിക്കുന്നേയില്ല.പ്രകൃതിയെയും മണ്ണിനെയും മറന്നുകൊïുള്ള മനുഷ്യന്റെ ഓരോ പ്രവൃത്തിയും നമ്മുടെ ആവാസവ്യവസ്ഥയുടെ അടിത്തറ ഇളക്കും. ഈ സത്യം മറന്നുകൊïുള്ള മനുഷ്യന്റെ പ്രവൃത്തിയെ എതിര്‍ക്കുകയാണ് കാട്ടിലെ ഒരു കൂട്ടം മൃഗങ്ങളും അവിടത്തെ അന്തേവാസികളായ ആദിവാസികളും. ഇവര്‍ നടത്തുന്നപ്രതിരോധ പ്രവര്‍ത്തനങ്ങളും അവയുടെ പരിണതഫലങ്ങളും ആണ് ചന്തന്‍മൂപ്പനും രുദ്രന്‍ സിംഹവും എന്ന നോവലിലൂടെഅവതരിപ്പിക്കുന്നത്.
Write a review on this book!.
Write Your Review about ചന്തന്‍ മൂപ്പനും രുദ്രന്‍ സിംഹവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 477 times