Book Name in English : Chandra Jeevi
വീര്‍ത്തതലയും വിരൂപമായ കൈകാലുമുള്ള നന്ദുണ്ണിയുടെ കഥയാണിത് . കശുമാവിന് തോപ്പുകള്‍ നിറഞ്ഞ തൊട്ടാവാടിപ്പുരം എന്റോസള്ഫ് നഗരമായ കഥ . ഭാവിയില്‍ നമ്മുടെ ഹരിതകേരളം എങ്ങനെയാകുമെന്ന് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നു . ഭൂമിക്കടിയിലും കടലിനടിയിലും ആകാശത്തും നന്ദുണ്ണി നടത്തുന്ന യാതകള് ഈ നോവലിനെ ആകാംഷ നിറഞ്ഞ ഒരു വായനയിലേക്ക് ആനയിക്കുന്നു . ഫലിതവും ഭാവനയും ആക്ഷേപഹാസ്യവും നിറയുന്ന റഷീദ് പാറയ്ക്കലിന്റെ പുതിയ നോവല്‍ .Write a review on this book!. Write Your Review about ചന്ദജീവി Other InformationThis book has been viewed by users 1535 times