Book Name in English : Chandrika Charchitham
അവതരണത്തിലും ഭാഷയിലുമുള്ള ലാളിത്യമാണ് ടി സിയുടെ എഴുത്തിന്റെ പ്രത്യേകത. ഏതു പ്രായക്കാർക്കും മടുപ്പില്ലാതെ ആസ്വദിച്ച് വായിക്കാനാവും. നസീർ രാമന്തളിയുടെ കാരിക്കേച്ചറുകളും ചന്ദ്രിക റസിഡന്റ് എഡിറ്റർ ലുഖ്മാൻ മാമ്പടിന്റെ ‘ഖാഇദെമില്ലത്തിന്റെ പരിഭാഷകൻ’ എന്ന ടി സിയെ കുറിച്ചുള്ള അനുബന്ധവും പുസ്തകത്തെ ഈടുറ്റത്താക്കുന്നു. ചെറുതെങ്കിലും, മുസ്ലിം ലീഗും ചന്ദ്രികയും ഏറ്റവും പ്രതിസന്ധി നേരിട്ടതും വളർച്ച പ്രാപിച്ചതുമായൊരു കാലത്തിന്റെ സമഗ്ര ചരിത്രമാണിത്.
ഡോ. എം കെ മുനീർWrite a review on this book!. Write Your Review about ചന്ദ്രിക ചർച്ചിതം Other InformationThis book has been viewed by users 4 times