Book Name in English : Chandroonte Veedu
ബാലനാടകവേദിയിൽ സ്ഥിരപ്രതിഷ്ഠ നേടിയ മുതിർന്ന എഴുത്തുകാരൻ പ്രേമാനന്ദ് ചമ്പാട് രചിച്ച ആറു ബാലനാടകങ്ങളുടെ സമാഹാരം. സമകാലപ്രസക്തിയുള്ള പ്രമേയങ്ങൾ കുട്ടികളിൽ ധാർമ്മികബോധം വളർത്താൻ സഹായകമാവുന്നു.Write a review on this book!. Write Your Review about ചന്ദ്രൂന്റെ വീട് Other InformationThis book has been viewed by users 22 times