Book Name in English : Changampuzha Ormma Anubhavam
സാഹിത്യ- സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ സമകാലികരുടെ ശിഥിലമായ ഓർമ്മകൾ തുന്നിച്ചേർത്ത് മലയാള സാഹിത്യ ചരിത്രത്തിലെ കാൽപ്പനിക വസന്തമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം വരച്ചു കാട്ടുന്നതാണ് ഈ കൃതി.എം.ടി. വാസുദേവൻ നായർ , മുണ്ടശ്ശേരി, പി. കുഞ്ഞിരാമൻ നായർ, ലളിതാംബിക അന്തർജനം, ഉറൂബ്, സി.ജെ.തോമസ്, കേസരി, കാരൂർ, കെ.ആർ. ഗൗരിയമ്മ, എസ്.കെ. പൊറ്റക്കാട്, പാലാ നാരായണൻ നായർ, അക്കിത്തം, കോവിലൻ, ഒ.എൻ.വി, കുറ്റിപ്പുഴ കൃഷ്ണ പിളള, ജി. ശങ്കരക്കുറുപ്പ്, തകഴി, എസ്. ഗുപ്തൻ നായർ, ജി. ജനാർദ്ദനക്കുറുപ്പ്എന്നിവരുൾപ്പെടുന്ന 61 പേരുടെ ചങ്ങമ്പുഴ ഓർമ്മകൾ.Write a review on this book!. Write Your Review about ചങ്ങമ്പുഴ ഓര്‍മ്മ അനുഭവം Other InformationThis book has been viewed by users 760 times