Image of Book ചങ്ങാതിപ്പിണര്‍
  • Thumbnail image of Book ചങ്ങാതിപ്പിണര്‍
  • back image of ചങ്ങാതിപ്പിണര്‍

ചങ്ങാതിപ്പിണര്‍

Publisher :DC Books
ISBN : 9789354823244
Language :Malayalam
Edition : 2021
Page(s) : 146
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 153.00

Book Name in English : Changathipinar

പുതിയ കഥാസാഹിത്യത്തിന്‍റെ പ്രതിനിധിയായ സി. ഗണേഷിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ചങ്ങാതിപ്പിണര്‍. വിവിധ ആനുകാലികങ്ങളില്‍വന്ന പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രശസ്ത നിരൂപകന്‍ പി കെ രാജശേഖരന്‍റേതാണ് അവതാരിക. വാളെടുത്തവര്‍, ചങ്ങാതിപ്പിണര്‍, പേരുസമ്മേളനം, അടിമമാതാ തുടങ്ങിയ ഈ സമാഹാരത്തിലെ കഥകളെല്ലാം വിവിധ ആനുകാലികങ്ങളില്‍ വന്നപ്പൊഴേ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മൂര്‍ത്തമായി പ്രശ്നവല്‍ക്കരിക്കുന്നവയാണ് ഈ രചനകളെല്ലാം. “
Write a review on this book!.
Write Your Review about ചങ്ങാതിപ്പിണര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 714 times