Book Name in English : Changazhayur
ജീവന്‍ ഫെര്‍ണാണ്ടസ് എന്ന പത്രപ്രവര്‍ത്തകന്‍ അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയില്‍ കണ്ടുമുട്ടുന്ന വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവല്‍. ചങ്ങഴിയൂര് എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്.
നാല്‍പ്പതോളം പുസ്തകങ്ങളുമായി സാഹിത്യ രംഗത്ത് സജീവമായ എഴുത്തുകാരനും ചലചിത്ര സംവിധായകനുമായ ടോണി ചിറ്റേട്ടുകളത്തിന്റെ പ്രഥമ നോവല്‍.Write a review on this book!. Write Your Review about ചങ്ങഴിയൂര് Other InformationThis book has been viewed by users 1055 times