Image of Book ചങ്ങഴിയൂര്
  • Thumbnail image of Book ചങ്ങഴിയൂര്
  • back image of ചങ്ങഴിയൂര്

ചങ്ങഴിയൂര്

Publisher :Max Books
ISBN : 9789391085391
Language :Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Changazhayur

ജീവന്‍ ഫെര്‍ണാണ്ടസ് എന്ന പത്രപ്രവര്‍ത്തകന്‍ അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയില്‍ കണ്ടുമുട്ടുന്ന വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവല്‍. ചങ്ങഴിയൂര് എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്.
നാല്‍പ്പതോളം പുസ്തകങ്ങളുമായി സാഹിത്യ രംഗത്ത് സജീവമായ എഴുത്തുകാരനും ചലചിത്ര സംവിധായകനുമായ ടോണി ചിറ്റേട്ടുകളത്തിന്റെ പ്രഥമ നോവല്‍.
Write a review on this book!.
Write Your Review about ചങ്ങഴിയൂര്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 869 times