Book Name in English : Charithra Darsanam Kavithayil
എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത.
വിത്തിലെ വൃക്ഷമാകൽ വൃക്ഷത്തിലെ വനമാകൽ ഇലയിലെ തണൽക്കുളിരാകൽ ഇലച്ചാറിലെ സഞ്ജീവനിയാകൽ മൊട്ടിൽ വിരിയും കാതലിന്റെ നോട്ടമാകൽ കാഴ്ചയുടെ സുവിശേഷമാകൽ ജീവന്റെ പൂക്കാലത്തിൽ കരിയിലകളുടെ പുനർജ്ജന്മമറിയൽ… വാക്കിന്റെ മൺശംഖിലെ ഭൂമുഴക്കമാകൽ കവിത.
‘ കവിതയിൽ കവിത തനിച്ചല്ല ‘ – കെ ജി എസ്Write a review on this book!. Write Your Review about ചരിത്രദർശനം കവിതയിൽ Other InformationThis book has been viewed by users 5 times