Book Name in English : Charithram Nashtappettavar
അധികാരത്തിന്റെ ജാതിയും വര്‍ണ്ണവും ലിംഗവും എന്താണ്..? ഒരു വിഭാകം മറ്റുള്ളവര്‍ക്കുമേല്‍ സാമുഹിക ആധിപത്യം സ്ഥാപിക്കുന്നതിന്റെ അര്‍ത്ഥവും യുക്തിയും എങ്ങനെ സ്വാംശീകരിക്കാം? വര്‍ഗ്ഗചരിത്രം എന്നത് ഒരു വിഭാഗത്തിന് മാത്രം ഉള്ളതാണോ? ദളിതര്‍ക്കും ചരിത്രമില്ലെ? ജാതി എന്നാ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ കാണാതെ വര്‍ഗ്ഗം എന്നാ മിഥ്യയെ പിന്തുടരുന്ന കമ്മ്യുണിസ്റ്റ്കാരും ഇവിടെ വിമര്‍ശനത്തിനു വിധേയരാകുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യചിന്തകനുമായ ബി.ആര്‍.പി ഭാസ്കര്‍ ഉയര്‍ത്തുന്ന സാമുഹികാവസ്ഥയുടെ സങ്കടകരമായ കണ്ടെത്തലുകളും വിചാരണകളുമായി മാറുന്നു ഈ പുസ്തകം.Write a review on this book!. Write Your Review about ചരിത്രം നഷ്ടപെട്ടവര്‍ Other InformationThis book has been viewed by users 1176 times