Book Name in English : Charithram Thedi Oru Lokasanchaaram
കാസർകോട് നിന്ന് ലോകം കാണാൻ
പുറപ്പെട്ട ഒരു മലയാളിയുടെ വിസ്മയകരമായ
അനുഭവങ്ങളുടെ യാത്ര പുസ്തകം.
നിരവധി രാജ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി
അതാത് ദേശങ്ങളുടെ ചരിത്രം വിശദമായി തന്നെ ഇതിൽ
രേഖപ്പെടുത്തിയിരിക്കുന്നു. അനുഭവത്തോടൊപ്പം ജ്ഞാനവും
ആത്മീയ നിർവൃതികളും വായനക്കാർക്ക്
പകർന്നു കൊടുക്കുന്ന യാത്രാവിവരണം .Write a review on this book!. Write Your Review about ചരിത്രം തേടി ഒരു ലോകസഞ്ചാരം Other InformationThis book has been viewed by users 1 times