Book Name in English : Chattambi Swamikalude Jnjana Navodhanam
മലയാളത്തിലെ ധൈഷണിക - ആത്മീയ പാരമ്പര്യത്തിലെ ബലിഷ്ഠവും ജ്വലിതവുമായ കണ്ണിയാണ് ചട്ടമ്പി സ്വാമികള്‍. ധീരമായ സ്വതന്ത്യചിന്തയുടെ ശുദ്ധവായുകൊണ്ട് മലായാള വൈജ്ഞാനിക ചരിത്രത്തെ പവിത്രവും ഉദാത്തവുമാക്കുന്നതില്‍ ആദൃഷ്ട പൂര്‍വ്വമായ വിജയം നേടിയ വ്യക്തികൂടിയാണ്.Write a review on this book!. Write Your Review about ചട്ടമ്പിസ്വാമികളുടെ ജ്ഞാനനവോത്ഥാനം Other InformationThis book has been viewed by users 893 times